പ്രശസ്ത സിനിമ നടനും മിമിക്രി കലാകാരനുമായ കോട്ടയം സോമരാജ് അന്തരിച്ചു.പ്രശസ്ത സിനിമ നടനും മിമിക്രി കലാകാരനുമായ കോട്ടയം സോമരാജ്  (62)അന്തരിച്ചു. 


അഞ്ചര കല്യാണം കണ്ണകി ഹാൻ്റം , ബാബൂ ബോയ്സ് ഇലകൾ പച്ച പൂക്കൾ മഞ്ഞ , ചാക്കോ രണ്ടാമൻ , ആനന്ദ ഭൈരവി ,അണ്ണൻ തമ്പി, കിംഗ് ലയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. " ഇന്ദ്രപുരാണം"  എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത് സോമരാജ് ആയിരുന്നു . ടെലിവിഷൻ പരിപാടികളിലും  സജീവമായിരുന്നു. സംസ്കാരം നാളെ കഞ്ഞിക്കുഴിയിലുള്ള ശ്മാശനത്തിൽ നടക്കും .അനുശോചനം :

കോട്ടയം സോമരാജിൻ്റെ നിര്യാണത്തിൽ നടൻ മനു വർമ്മ അനുശോചനം രേഖപ്പെടുത്തി. No comments:

Powered by Blogger.