സംവിധായകൻ എം എ നിഷാദിന്റെ പിറന്നാൾ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ സെറ്റിൽ വച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു .

സംവിധായകൻ എം എ നിഷാദിന്റെ പിറന്നാൾ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ സെറ്റിൽ വച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു . 

നിലവിൽ ചിത്രികരണം നടന്നു വരുന്ന ഈ സിനിമയിൽ ഷൈൻ ടോം ചാക്കോ , വാണി വിശ്വനാഥ്‌, മുകേഷ്, സമുദ്രകനി,അശോകൻ, ശിവദ, സ്വാസിക, ദുർഗ കൃഷ്ണ, സുധീഷ് ,ജാഫർ ഇടുക്കി,സുധീർ കരമന, രമേശ്‌ പിഷാരടി,ജൂഡ് ആന്റണി,ഷഹീൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ ,ജോണി ആന്റണി,കലാഭവൻ ഷാജോൺ, കോട്ടയം നസീർ, കലാഭവൻ നവാസ് പി ശ്രീകുമാർ, ജനാർദ്ദനൻ, കുഞ്ചൻ മഞ്ജു പിള്ള, ഉമ നായർ, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം അനു നായർ, പൊന്നമ്മ ബാബു,സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ തുടങ്ങി ഒരു വലിയ താര നിര അഭിനയിക്കുന്നു.ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്.

No comments:

Powered by Blogger.