"പെരിയോനേ" തന്നെയാ !!
 https://youtu.be/inTUkxdr410?si=8ZWIsue_5aZSs1VY"പെരിയോനേ" തന്നെയാ !!ഈ സുന്ദരഗീതത്തിൻ്റെ കവർ വെർഷനുകളുടെ അതിപ്രസരം കാരണം ഒന്ന് മടിച്ച് നിന്നതായിരുന്നു. അപ്പോഴാണ് പ്രിയ മകൾ നസ്റീൻ സാദത്തിൻ്റെ ഒരു ഇടപെടൽ.


"വാപ്പച്ചീ, നമുക്കും ഒരു കവർ ചെയ്യണ്ടേ !, ഞാനും കൂടാം.


നമുക്കിതൊരു വോക്കൽ വയലിൻ മിക്സ് ചെയ്താലോ" ന്ന്. അതിൽ നിന്നും കിട്ടിയ ഊർജത്തിൻ്റെ ഭാഗമാണീ കവർ.🎻🎼


മാത്രമല്ല എൻ്റെ കരിയർ തന്നെ മാറ്റി മറിച്ച കാഴ്ചയിലെ "ജുഗുനൂ രേ" എന്ന ഗാനം എനിക്ക് നൽകിയ ബ്ലസി സാറിനോടുള്ള സ്നേഹം കൂടിയായപ്പോൾപ്പിന്നെ ഒന്നും നോക്കിയില്ല . അങ്ങെറങ്ങുക തന്നെ.!😘❤️


ഞാനും മോളും കൂടി പരമാവധി മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ട്.


എല്ലാവരും ഇത് കാണുക.


ഷെയർ ചെയ്യുക.🥰


അഭിപ്രായങ്ങൾ പറയുക.🎻🎼


അപ്പോ കാണുമല്ലോ??


മറ്റു കവറുകളുടെ കൂട്ടത്തിൽ ഇത് മുക്കിക്കളയരുതേ!🙏🙏അൻവർ സാദത്ത് .#periyoneenrehmaane 

#periyonerahmane 

#Aadujeevitham 

#thegoatlife 

#coversongs 

#vocalviolinmix

#malayalamcinema 

#blessy 

Prithviraj Sukumaran 

Amala Paul 

#arrahman 

#jithinraj

#rafeeqahammed

No comments:

Powered by Blogger.