ശങ്കർ മഹാദേവൻ പാടിയ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി .


 

ശങ്കർ മഹാദേവൻ പാടിയ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി .


https://youtu.be/O-kIKR84w4s?si=F--0OGADemlMjYaq


ഗായകനും , സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ പാടുന്ന ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. പാടൂ ബാസുരീ നീ എന്ന് തുടങ്ങുന്നതാണ് ഗാനം . കൃഷ്ണനും  ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം.പ്രശ്സ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന. ഇന്ത്യയിലെ  പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ്, കി ബോർഡ് മാന്ത്രികൻ തുടങ്ങിയവരാണ് ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻറ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്

No comments:

Powered by Blogger.