മാജിക്ക് ഫ്രെയിംസിന്റ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു.മാജിക്ക് ഫ്രെയിംസിന്റ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ  ദിലീപ് നായകനാകുന്നു. ദിലീപിന്റെ 150 -മത്തെ ചിത്രമാണിത്.


നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രചന നിർവഹിക്കുന്നത് ഷാരിസ് മുഹമ്മദാണ് . ഒരു ഫാമിലി ഇന്റർടൈനർ ആയ ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും . ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരി, പിറവം എന്നിവടങ്ങളിലാണ് നടക്കുന്നത്.


No comments:

Powered by Blogger.