സംവിധായകനും നിർമ്മാതാവും എഴുത്തുക്കാരനുമായ ഉണ്ണി ആറൻമുള ( 83) അന്തരിച്ചു.
സംവിധായകനും നിർമ്മാതാവും എഴുത്തുക്കാരനുമായ ഉണ്ണി ആറൻമുള ( 83) അന്തരിച്ചു. ചെങ്ങന്നൂരിലെ വെള്ളാവൂരിലെ ലോഡ്ജ് മുറിയിൽ ഇന്നലെ വൈകിട്ട് കുഴഞ്ഞുവീണ അദ്ദേഹത്തെസ്വകാര്യആശുപുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടയറാൻമുള കൈപ്പള്ളിൽ കുടുംബാംഗമാണ്. അദ്ദേഹം അവിവാഹിതനാണ്. 


മമ്മൂട്ടി ഉപനായകനായ " എതിർപ്പുകൾ " എന്ന സിനിമ നിർമ്മിച്ചതും സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. സ്വർഗ്ഗം, വണ്ടി ചക്രം എന്ന ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

No comments:

Powered by Blogger.