സി. മുരുകൻ(72) അന്തരിച്ചു .
മാങ്കാവ് പട്ടേലത്ത്താഴം അമ്പട്ടാടത്ത് പറമ്പ് ആർദ്ര നിവാസിൽ സി. മുരുകൻ 72 (സിനിമ വസ്ത്രാലങ്കാരം) അന്തരിച്ചു. മലയാളം തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിലായി വസ്ത്രാലങ്കാരം നിർവഹിച്ചു.


ഭാര്യ: ശിവ. മക്കൾ മണികണ്ഠൻ (ബിജെപി പുതിയറ മണ്ഡലം ജനറൽ സെക്രട്ടറി)സീമ . ദീപ , ദിവ്യ മരുമക്കൾ രേണുക മണികണ്ഠൻ ഷണ്മുഖൻ രാമനാട്ടുകര മണികണ്ഠൻ ഒറ്റപ്പാലം.പരേതനായ രമേശൻ കോട്ടയം .

ശവസംസ്കാരം ഇന്ന് ( ശനിയാഴ്ച) രാവിലെ 11 മണി മാങ്കാവ് ശ്മശാനത്തിൽ .

No comments:

Powered by Blogger.