മലയാള സിനിമയിൽ 100 സിനിമകൾ പൂർത്തിയാക്കിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാടയും മൊമൊൻ്റൊയും നൽകി ആദരിച്ചു.
കോഴിക്കോട് കൈരളി- ശ്രീ തീയേറ്ററിൽ വേദി ഓഡിറ്റോറിയത്ത് വെച്ച് മലയാള സിനിമയിൽ 100 സിനിമകൾ പൂർത്തിയാക്കിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാടയും  മൊമൊൻ്റൊയും നൽകി ആദരിച്ചു.


ചടങ്ങിൽ സംവിധായകൻ പി.കെ ബാബുരാജ് തിരക്കഥാകൃത്ത് ജയ് ശങ്കർ പൊതു വത്ത് ദീപക് ധർമ്മടം മനോജ് മഹാദേവ, മുരളി ഗുരുക്കുൾ, രാജേഷ് ഗുരുക്കുൾ എന്നിവർ സംസാരിച്ചു.ഈചടങ്ങിനോടനുബന്ധിച്ച് കോഴിക്കോട്ടെ  സിനിമ നാടക കലാകാരൻമാർക്ക് റംസാൻ - വിഷു കിറ്റ് വിതരണവും നടത്തി.

No comments:

Powered by Blogger.