" ആടുജീവിതം" Survivor's Meet Thursday , March 21, 6 pm Onwards , Le Meridien , Oman Hall, Kochi . " ആടുജീവിതം" Survivor's Meet Thursday , March 21, 6 pm Onwards , Le Meridien , Oman Hall, Kochi .


സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെമരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്.മാനസികമായോ ശാരീരികമായോ നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച വ്യക്തിയാണ് നിങ്ങളെങ്കിൽ, ആ അനുഭവം ഞങ്ങളോട് തുറന്നു പറയൂ.


തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് കുടുംബസമേതം ആടുജീവിതത്തിലെ നായകനായ പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം ഒരു സായാഹ്നം ചെലവഴിക്കാം. അനുഭവങ്ങൾ goatlifecontest@gmail.com എന്ന ഇമെയിൽ വഴിയോ സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കമന്റ്‌ ആയോ പങ്കുവയ്ക്കാം.


ഇമെയ്ൽ അല്ലെങ്കിൽ കമന്റ്‌ അയക്കുന്നവർ അവരുടെ ഫോൺ നമ്പറും ഇപ്പോൾ താമസിക്കുന്ന സ്ഥലവും കുറിപ്പിനൊപ്പം ചേർക്കണം. തിരഞ്ഞെടുക്കുന്നവരെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്:

PH: 7356720333  


#AaduJeevitham #SurvivorsMeet #ManoramaOnline

#JainSchoolofDesignMediaandCreativeArts #JainUniversityKochi

#MeetPrithviraj #MeetAaduJeevithamTeam 

#March21 #LeMeridienKochi

No comments:

Powered by Blogger.