ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് "ഓണത്തിന് തിയേറ്ററുകളിൽ എത്തും .


 

ആഷിക് അബു സംവിധാനം ചെയ്യുന്ന  റൈഫിൾ ക്ലബ് "ഓണത്തിന് തിയേറ്ററുകളിൽ എത്തും .


https://youtu.be/iiscweqkY7A?si=NwlhSdMv3eRqjeSy
ദിലീഷ് പോത്തൻ,വാണി വിശ്വനാഥ് , അനുരാഗ്  കശ്യപ്,Hanumankind The Baby Jean ,സുരഭി ലക്ഷ്മി,വിൻസി അലോഷ്യസ്,വിജയരാഘവൻ,വിഷ്ണു അഗസ്ത്യ,ഉണ്ണിമായ പ്രസാദ്,റംസാൻ മുഹമ്മദ്  എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


തിരക്കഥ : ശ്യാം പുഷ്ക്കരൻ, ദിലീഷ് കരുണാകരൻ, ഷർഫു & സുഹാസ്, സംഗീതം : റെക്സ് വിജയൻ, ഛായാഗ്രഹണം : ആഷിക് അബു, എഡിറ്റർ : വി സാജൻ,പ്രൊഡക്ഷൻ ഡിസൈൻ : അജയൻ ചാലിശ്ശേരി, മേക്കപ്പ് : റോണക്സ് സേവ്യർ കോസ്റ്റ്യൂം ഡിസൈനർ : മഹ്സർ ഹംസആക്ഷൻ കൊറിയോഗ്രഫി : സുപ്രീം സുന്ദർ എന്നിവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.