പത്തനംതിട്ട ജില്ലയുടെ ശിൽപ്പി കെ. കെ.നായരുടെ പതിനൊന്നാമത് ചരമവാർഷികം. 

പത്തനംതിട്ട : ജില്ലയുടെ ശിൽപ്പി കെ. കെ.നായരുടെപതിനൊന്നാമത്ചരമവാർഷികംകെ.കെ.നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ   പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം എന്നീപരിപാടികളോടെ സംഘടിപ്പിച്ചു. 

കെ.കെ. നായരുടെ പ്രതിമയ്ക്ക് മുന്നിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു . കെ. കെ. നായർ ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, കെ.പി.സി.സി അംഗം പി. മോഹൻരാജ് , ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ. ഏ. സുരേഷ് കുമാർ , ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ , പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ , നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ജെറി അലക്സ് , ഫൗണ്ടേഷൻ ജോയിൻ്റ് സെക്രട്ടറി അഡ്വ. ബി.ദിനേശ് നായർ , ജില്ല ശിശുക്ഷേമ സമിതി ജോയിൻ്റ് സെക്രട്ടറി സലിം പി.ചാക്കോ , നഗരസഭ കൗൺസിലർ അഡ്വ. റോഷൻ നായർ , രാജൻ പി.ആർ, ഗിരീഷ്കുമാർ  , അഡ്വ. ഷബീർ അഹമ്മദ് , അജിത് പി.ആർ , ഹരി ഇലന്തൂർ , അബ്ദുൾ കലാം ആസാദ് , അഡ്വ എസ് . മനോജ് കുമാർ , അജയൻ വെട്ടിപ്രം , അനിൽ അയത്തിൽ , പി. സക്കീർ ശാന്തി എന്നിവർ പ്രസംഗിച്ചു .

No comments:

Powered by Blogger.