" ആട്ടം " ജനുവരി അഞ്ചിന് തിയേറ്ററുകളിൽ എത്തും.
വിനയ് ഫോർട്ട്,ഷറിൻ ഷിഹാബ്,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആട്ടം " ഈ ചിത്രം ജനുവരി അഞ്ചിന് റിലീസ് ചെയ്യും.
ജോയ്മൂവിപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ 'ആട്ട'ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവ്വഹിക്കുന്നു.

No comments: