ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഫിനാൻസ് ത്രില്ലറാണ് " Luky Bhaskar " .ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് " Lucky Bhaskar " .


സൂര്യദേവര നാഗ വംശിയും, സായ് സൗജന്യയും ചേർന്ന് സിത്താര എന്റെർ പ്രൈസിന്റെയും, ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.  ജി.വി. പ്രകാശ് കുമാർ സംഗീതവും, നവീൻ നൂലി എഡിറ്റിംഗും , വിനീഷ് ബംഗ്ലാൻ കലാ സംവിധാനവും ഒരുക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഓ.


" അവിശ്വസനീയ മായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം " ഇതാണ് സിനിമയുടെ പ്രമേയം. 


സലിം പി. ചാക്കോ.

CpK DesK.No comments:

Powered by Blogger.