പൃഥിരാജ് സുകുമാരൻ ,ഷാജി കൈലാസ് ,ജീനു ഏബ്രഹാം ടീമിൻ്റെ " കടുവ " ജൂൺ 30ന് തിയേറ്ററുകളിൽ എത്തും.
പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " കടുവ " .
സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
" കടുവ " ജൂൺ 30ന് തിയേറ്ററുകളിൽ എത്തും.
രവി കെ. ചന്ദ്രൻ ,എസ്. തമൻ , മോഹൻദാസ് , ഷമീർ മുഹമ്മദ് , സ്റ്റെഫി സേവ്യർ ,ലിബിൻ മോഹൻ ,സൻഞ്ചോ .ജെ സിനർട്ട് സേവ്യർ ,ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറശിൽപ്പികൾ .
സലിം പി. ചാക്കോ .
cpK desK .
No comments: