കണ്ണൻ താമരക്കുളത്തിൻ്റെ അർജുൻ സർജ ചിത്രം " വിരുന്ന് "ൻ്റെ ചിത്രീകരണം പൂർത്തിയായി.
കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ തമിഴിലെ ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനായി എത്തുന്ന എക്സ്ട്രിം ഫാമിലി ആക്ഷൻ ത്രില്ലര്‍ ചിത്രം " വിരുന്ന് "ൻ്റെ ചിത്രീകരണം പൂർത്തിയായി.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമിക്കുന്നത്.
നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എന്നിവരാണ് അണിയറ പ്രവർത്തകർ.
സലിം പി.ചാക്കോ.
No comments: