വർഷങ്ങളുടെ നീതി നിഷേധത്തിൻ്റെ ചരിത്രമാണ് " പട" .
ജോജു ജോർജ് ,വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ കെ.എം. സംവിധാനം ചെയ്ത " പട" പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.
കുഞ്ചാക്കോ ബോബൻ
( രാകേഷ് കാഞ്ഞങ്ങാട് ), ജോജു ജോർജ്ജ് ( അരവിന്ദൻ മണ്ണൂർ ),വിനായകൻ ( ബാലു കല്ലാർ ), ദിലീഷ് പോത്തൻ
( നാരായൺക്കുട്ടി ) ,ഷൈൻ ടോം ചാക്കോ ( സാദിഖ് ഹസനാർ ), റ്റി.ജി രവി ( അഡ്വ. ജയപാലൻ ), ജഗദീഷ് ( പി. കൃഷ്ണകുമാർ ഐ. എ എസ് ) , കനി കുസൃതി ( ഷീജ പി.കെ ), ഇന്ദ്രൻസ് ( സഖാവ് കണ്ണൻ മൂണ്ടുർ ), പ്രകാശ് രാജ് ( ചീഫ് സെക്രട്ടറി എൻ . രാജശേഖരൻ ഐ. എ .എസ് ), മിനി കെ.എസ് ( ഉണ്ണിമായ പ്രസാദ് ) , സലീംകുമാർ( ജസ്റ്റീസ് തങ്കപ്പൻ ആചാരി ), ആദത്ത് ഗോപാലൻ( ഉസ്മാൻ ) ,സാവിത്രി ശ്രീധരൻ (കുഞ്ഞി ), ജോർജ്ജ് ഏലിയ ( കെ.ചന്ദ്രൻ ഐ.പി. എസ് ), സുധീർ കരമന ( ഫ്രാൻസിസ് ചാക്കോ ഐ. പി. എസ് ) ,സിബി തോമസ് ( സി.ഐ. ജോയ് ജോസഫ്) എന്നിവർ വിവിധ
ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
സമീർതാഹിർഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും, ഷാൻ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. എൻ. എം. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .
Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .
No comments: