പ്രേക്ഷകപ്രീതിയും,നിരൂപകപ്രശംസയും,മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയഇൻഡ്യയിലൊട്ടാകെയുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനും,സംവിധാനത്തിനും,തിരക്കഥക്കും,
ചിത്ര സംയോജനത്തിനും
,അഭിനയത്തിനും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ 'കാക്ക'എന്ന ഹ്രസ്വചിത്രത്തിനു ശേഷം'വെള്ളിത്തിര' പ്രൊഡക്ഷൻസ്' പുതിയ സിനിമ പ്രഖ്യാപിച്ചു.
'കാക്ക'ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ അജു അജീഷ് സംവിധാനവും,എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
പ്രോജക്ട് ഡിസൈനർ-അൽത്താഫ്.പി.ടി.
ഛായാഗ്രഹണം ഷിജു എം ഭാസ്കർ, കഥ അജു അജീഷ് ഷിനോജ് ഏണിക്കൽ, തിരക്കഥ മുർഷിദ് അസീസ്, അനീഷ് കൊല്ലോളി, ഗോപിക കെ ദാസ്,സംഗീതം അബിൻ സാഗർ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, കലാസംവിധാനം സുബൈർ പാങ്ങ്, മേക്കപ്പ് വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം ആര്യ ജയകുമാർ, സ്റ്റിൽസ് യൂനസ് ഡാക്സോ,പി ആർ ഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ
Subscribe to:
Post Comments
(
Atom
)

No comments: