കാർത്ത്യാനിയമ്മയായി ലളിത ചേച്ചി മാർച്ച് മൂന്നിന് നമ്മുടെ അരികിൽ എത്തും.
ഷൈൻ ടോം ചാക്കോ സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, അനഹ ,സുദേവ്നായർ, അബു സലിം , പത്മരാജ് രതീഷ്, ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, സിന്ദ്ര ,ജിനു ജോസഫ്, ഹരീഷ് പേരടി ,മാലാ പാർവ്വതി എന്നിവരോടൊപ്പം അതിഥി താരമായി ഹിന്ദി നടി ടാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അമൽ നീരദ് ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്.
സലിം പി. ചാക്കോ .
cpk desk .
No comments: