നിത്യഹരിത നായകൻ പ്രേംനസീറിന്റെ സിനിമയിലെ ഗാനങ്ങൾ ആലപിക്കാനും നൃത്തം അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി വേദി ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9946584007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റും
സിനിമ പിആർഒയുമായ റഹിം പനവൂർ അറിയിച്ചു.
Subscribe to:
Post Comments
(
Atom
)
No comments: