പകരം വെക്കാനില്ലാത്ത മലയാളത്തിലെ മഹാനടി, എനിക്ക് വളരെ ഇഷ്ട്ടപെട്ട" മിസിസ് ഓമന നാരായണൻ" അയച്ചു കൊടുത്തപ്പോൾ, ""🤣🤣ടീ നീ കൊള്ളാലോ മുഴുവനും ചെയ്യൂ കാണട്ടെ" എന്ന് പറഞ്ഞു, "അയ്യോ ഇത്രയും ചെയ്യാൻ ഞാൻ പെട്ട പാട്, എന്നാണ് എനിക്ക് അമ്മയെ പോലെ അഭിനയിക്കാൻ കഴിയുക, അതാണ് എന്റെ ആഗ്രഹം , "" 🤣🤣 ഇതൊക്കെ നടന്നപോലെ അതും നടക്കുമെടി , നിറയെ ആഗ്രഹിച്ചാ മതി "" ജയരാജ് സർ സംവിധാനം ചെയ്ത ഇറങ്ങനിരിക്കുന്ന അവൾ എന്ന ചിത്രത്തിൽ കൂടെ ജീവിച്ചപ്പോൾ ആ "രസതന്ത്രം" എനിക്കും അനുഭവിക്കാൻ സാധിച്ചു, അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ല, 😪, കൂടെ ഉണ്ടായിരുന്ന ദിവസങ്ങൾ, പങ്കുവെച്ച അഭിനയ അനുഭവ പാഠങ്ങൾ, ഞാനൊരു നിധിയായി സൂക്ഷിക്കുന്നു നിറയെ ആഗ്രഹിക്കാൻ.... 🙏🙏🙏
സുരഭീ ലക്ഷ്മി
( ദേശീയ അവാർഡ് ജേതാവ് )
Subscribe to:
Post Comments
(
Atom
)
No comments: