നിഗൂഢത ഒളിപ്പിക്കുന്ന " മിസ്റ്റർ ഹാക്കർ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് അബ്ദുൽ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'മിസ്റ്റർ ഹാക്കർ' എന്നാണ് ഈ സിനിമക്ക് പേരിട്ടിരിക്കുന്നത്.
ക്യാമറ: അഷ്‌റഫ് പാലാഴി, എഡിറ്റിംഗ്: വിപിൻ എം ജി, മ്യൂസിക്: റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, ഗാനരചന: രാജീവ് ആലുങ്കൽ, ആലാപനം: വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, കാവ്യ എസ് ചന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റഷീദ് ഇ എ, നൗഫൽ പി എ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞുപറമ്പൻ, ആർട്ട്: രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ വടകര, പ്രൊഡക്ഷൻ ഡിസൈൻ: ഷാജിത്ത് തിക്കോടി, ആക്ഷൻ: ജിറോഷ്, മേക്കപ്പ്: മനു പാലോട്, കോസ്ട്യും: ഗായത്രി നിർമ്മല, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, ഡിസൈൻ: അധിൻ ഒല്ലൂർ, പി.ആർ.ഒ: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
No comments: