ഷാജി കൈലാസിന് " കടുവ " ടീമിൻ്റെ ജന്മദിനാശംസകൾ.
സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന് വില്ലനായിട്ടാണ് വിവേക് ഒബ്‌റോയ് എത്തുന്നത്.
മാജിക് ഫ്രെയിമിന്റെ ബാനറിൽ പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് " കടുവ " നിർമ്മിക്കുന്നത് .
സലിം പി. ചാക്കോ .
No comments: