ജോഷി മാത്യുവിൻ്റെ " നൊമ്പരക്കൂട് " ഡബ്ബിംഗ് പുരോഗമിക്കുന്നു. സോമു മാത്യൂവും ,ഹർഷിദയും പ്രധാന വേഷങ്ങളിൽ .
സോമു മാത്യുവും ( കേണൽ ഗീവർഗിസ് മാത്തൻ ), ഹർഷിദയും ( കൊച്ചുമകൾ നീതു ) ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർട്ടിസ്റ്റ് സുജാതൻ ,ഹരിലാൽ, ബിനോയ് വേളൂർ ,സഞ്ജു ജോഷി മാത്യു ,ഡോ. സഞ്ജു നെടുംകുന്നേൽ ,സാജൻ, ജോസ് കല്ലറയ്ക്കൽ ,ഡോ. അനീസ് മുസ്തഫ ,സുരേന്ദ്രൻ കുറവിങ്ങലാട് ,അനീഷ് അനീഷ്, സഞ്ജു നെടുംകുന്നം, ഡോ. സ്മിതാ പിഷാരടി ,ദേവ നന്ദിനി കൃഷ്ണ ,മഞ്ജു ഷെറിൻ ,
ബിൻസി ജോബ് ,ജയശ്രീ ഉപേന്ദ്രനാഥ് , ദേവിക ലാലു, സതീഷ് തുരുത്തി , ജിൻസി പൊന്നപ്പൻ ,ബേബി ഭദ്രപ്രിയ, ഒറവെയ്ക്കൽ ലൈലാ
കേണൽ ഗീവർഗീസ് മാത്തൻ്റെ
ഛായാഗ്രഹണം ജോബിൻ ജോണും ,ഗാനരചന ഡോ. സ്മിത പിഷാരടിയും ,സംഗീതം ജെയ്യും ,മേക്കപ്പ് പട്ടണം റഷീദ്, സുരേഷ് ചാമനേൽ എന്നിവരും, കോസ്റ്റും, രാജി അശോകും, സ്റ്റിൽസ് ജിമ്മി കാമ്പനല്ലൂരും, ഡിസൈൻ ക്രിയേറ്റീവ് മൈൻസുമാണ്.ക്രിയേറ്റീവ് കോൺട്രിബ്യൂഷനും ,ചീഫ് അസോസിയേറ്റ് ഡയറക്ടറും അനിൽ മാത്യു ആണ് . അസോസിയേറ്റ് ഡയറ്കടർ അനൂപ് കെ.എസും,
സിവിലയൻ ആൻ്റ് പ്രൊഡക്ഷൻസിൻ്റെയും നവയുഗ് ഫിലിമിൻ്റെയും ബാനറിൽ സോമു മാത്യു , നെവിൻ മൈക്കിൾ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സംവിധായകൻ ജോഷി മാത്യുവിൻ്റെ ഇളയ സഹോദരനാണ് സോമു മാത്യൂ.
No comments: