ടോവിനോ തോമസ് ,കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന " വാശി "യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിർമ്മാണം : ജി. സുരേഷ്കുമാർ .
ടോവിനോ തോമസ് ,കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വാശി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി. സുരേഷ് കുമാറാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി. സുരേഷ്കുമാർ നിർമ്മാണവും, മേനക സുരേഷ് ,രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും ,നിതിൻ മോഹൻ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .ഈ ചിത്രം ഉർവ്വശി തിയറ്റേഴ്സും ,രമ്യ മൂവീസുമാണ് വിതരണം ചെയ്യുന്നത്.
കഥ ജുനിസ് ചാക്കോ സൈമണും ,ഛായാഗ്രഹണം നീൽ ഡി. ചുൻഹയും , എഡിറ്റിംഗ് അർജു ബെനും, ക്രിയേറ്റീവ് സുപ്രൈവൈസർ മഹേഷ് നാരായണനും, സംഗീതം കൈലാസ് മോനോനും, പശ്ചാത്തല സംഗീതം യാക്സൺ & നേഹ എന്നിവരും, ഗാനരചന വിനായക് ശ്രീകുമാറും, കലാസംവിധാനംസാബുമോഹനും,ശബ്ദമിശ്രണം എം.ആർ. രാജാ കൃഷ്ണനും ,സ്റ്റിൽസ് രോഹിത്ത് കെ. സുരേഷും, മേക്കപ്പ് പി.വി. ശങ്കറും, കോസ്റ്റ്യൂം ദിവ്യ ജോർജ്ജും ,
സലിം പി. ചാക്കോ .
cpK desK .
No comments: