പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന 'കൂൺ' എന്ന സിനിമയുടെചിത്രീകരണം പൂർത്തിയായി. ഗോൾഡൻ ട്രമ്പെറ്റ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ ആണ് ചിത്രം നിർമിക്കുന്നത്.പ്രണിൽ നമ്പ്യാർ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
റൊമാൻ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ഈ സിനിമ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാ മേഖലയിലും പ്രേക്ഷകരിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഹോളിവുഡ് സ്റ്റൈലിൽ മനോഹരമായാണ് പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്.
അമൽ മോഹൻ ആണ്
ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്.പുതുമുഖ ങ്ങളായ ലിമലും സിതാര വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേയ, അഞ്ജന, മേറീസ് ജോസ്, ഗിരിധർ കൃഷ്ണ, സുനിൽ സി. പി,ലക്ഷ്മിക സജീവൻ, ചിത്ര പ്രശാന്ത്, അനിൽകുമാർ നമ്പ്യാർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം :ടോജോ പി.തോമസ്. ഗാനരചന ടിറ്റോ പി.തങ്കച്ചൻ.സംഗീതം,പശ്ചാത്തല സംഗീതം :അജിത് മാത്യു. ഗായകർ :യാസിൻ നിസാർ, ഗൗരി ലക്ഷ്മി, നക്ഷത്ര സന്തോഷ് .എഡിറ്റർ: സുനിൽ കൃഷ്ണ. മേക്കപ്പ്: നിത്യമേരി.കലാസംവിധാനം :സണ്ണി അങ്കമാലി. കോസ്റ്റ്യൂമർ : ദീപുസി.എസ്.കോറിയോഗ്രാഫി
ബിനീഷ് കുമാർ കൊയിലാണ്ടി. സൗണ്ട് റെക്കോർഡിസ്റ്റ്: ജോബിൻജയൻഅസോസിയേറ്റ് ഡയറക്ടർമാർ : അനന്തു ടി. പി, മുഹമ്മദ് റോഷൻ. അസിസ്റ്റന്റ് ഡയറക്ടർമാർ :
രാഹുൽ മോഹനൻ, ആർ മണികണ്ഠൻ. സ്ക്രിപ്റ്റ് അസോസിയേറ്റ്:നിധിൻ ബി. മോളിക്കൽ.പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്.പ്രൊഡക്ഷൻ മാനേജർ: സനിൽ ചെമ്പുവിള. സ്റ്റിൽസ് :പ്രശോഭ് ഈഗിൾ ഐ.ഡിസൈൻസ്: മനു ഡാവിഞ്ചി. പി ആർ ഒ : ഷെജിൻ ആലപ്പുഴ.സൗണ്ട് ഡിസൈൻ :പ്രശാന്ത് എസ്. പി. സൗണ്ട് വർക്ക്:കളക്റ്റീവ് സ്റ്റുഡിയോ,വി. എഫ്. എക്സ്: മാഗസിൻ മീഡിയ. വി. എഫ്. എക്സ് ഡയറക്ടർ :അമൽ ഗണേശ്.അനിമേഷൻ, ടൈറ്റിൽസ്: ചിത്രഗുപ്തൻ.ഡി ഐ സ്റ്റുഡിയോ: 24സെവൻ. കളറിസ്റ്റ് :ബിലാൽ റഷീദ്.
മാർക്കറ്റിംഗ്, അഡ്വർടൈസിംഗ്, ആൻറ് ഓൺലൈൻ മീഡിയ പാർട്ട് ണേഴ്സ് : എയർ നെറ്റ് എന്റർടൈൻമെന്റ്,ജോൺ ഏലിയാസ്, റഹിം പനവൂർ.
Subscribe to:
Post Comments
(
Atom
)
No comments: