നടൻ രമേഷ് ഡിയോ (93) അന്തരിച്ചു.
ഹിന്ദി, മറാഠി ഭാഷകളിൽ മികച്ച നടനായും നിർമ്മാതാവായും തിളങ്ങിയ രമേഷ് ഡിയോ (93) അന്തരിച്ചു.
മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രമേഷ് ഡിയോ ചികിത്സയിലായിരുന്നു.
" ആനന്ദ് ," ആപ്കി കസം" , " പ്രേം നഗര്‍ " , " മേരേ ആപ്‌നേ" , " ഫക്കീറ " തുടങ്ങി 284ൽപരം ഹിന്ദി ചിത്രങ്ങളിലും 190ലേറെ മറാഠി ചിത്രങ്ങളിലും അഭിനയിച്ചു.

No comments: