" ഉപചാരപൂർവ്വം ഗുണ്ട ജയൻ " ഫെബ്രുവരി 25ന് തീയേറ്ററുകളിൽ എത്തും.




സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്യുന്ന " ഉപചാരപൂർവ്വം ഗുണ്ട ജയൻ " ഫെബ്രുവരി 25ന് തീയേറ്ററുകളിൽ എത്തും.
ഈ ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് തുടങ്ങി. 

സിജു വിൽസൺ ,അശ്വിൻ മധു, ജോണി ആൻ്റണി ,ഹരീഷ് കണാരൻ, സുധീർ കരമന, ജാഫർ ഇടുക്കി, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, ബിജു സോപാനം ,വിജീലിഷ് കാര്യാട്, ഷാനി ഷാക്കി ,സാഗർ സൂര്യ, വ്യന്ദ മോനോൻ ,രാധ ഗോമതി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രാജേഷ് വർമ്മ രചനയും , ബിജി ബാൽ സംഗീതവും, എൽദോ ഐസക്ക് ഛായാഗ്രഹണവും ,അഖിൽ രാജ് ചിറയിൽ കലാസംവിധാനവും ,അരുൺ മനോഹർ കോസ്റ്റുമും , ബി.കെ ഹരി നാരായൺ ഗാനരചനയും നിർവ്വഹിക്കുന്നു. 

വെറഫെയർ ഫിലിംസും ,സീ സാബ് അനിക്കാടും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാനാണ് അവതരിപ്പിക്കുന്നത്.


സലിം പി. ചാക്കോ .

 
 
 

No comments:

Powered by Blogger.