ഷെയ്ൻ നിഗത്തിൻ്റെ " വെയിൽ " ഫെബ്രുവരി 25ന് റിലീസ് ചെയ്യും.
ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വെയിൽ " ഫെബ്രുവരി 25ന് തീയേറ്ററുകളിൽ എത്തും.
ഗുഡ് വിൽ എൻ്റെർടെയ്ൻമെൻ്റിസിൻ്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും , പ്രദീപ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .

No comments: