ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനു പിന്നാലെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി സാന്ദ്ര ബിനോയ്.
A3 പേപ്പറിൽ 28 മിനിറ്റ് കൊണ്ട് ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചാണ് നേട്ടം കൈ വരിച്ചത്.
മുവാറ്റുപുഴ എസ് .എൻ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാർത്ഥിനിയാണ് സാന്ദ്ര ബിനോയ്.
മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ്.
Subscribe to:
Post Comments
(
Atom
)

No comments: