" തിരിമാലി " നാളെ തീയേറ്ററുകളിൽ എത്തും.
ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന " തിരിമാലി" നാളെ ( ജനുവരി 27ന് ) റിലീസ് ചെയ്യും.
ഛായാഗ്രഹണം - ഫൈസൽ അലി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിർവഹിച്ചത് വിവേക് മുഴക്കുന്ന്. കെ.എസ് ഹരിശങ്കർ പാടിയ തിരമാലിയിലെ ആദ്യഗാനം ഇന്ന് വൈകിട്ട് അഞ്ചിന് സൈന മ്യൂസിക് യൂട്യൂബ് ചാനൽ റിലീസ് ചെയ്യും. ബിജിബാൽ - സുനീതി ചൗഹാൻ കൂട്ടുകെട്ടിൽ പിറന്ന ഹിന്ദി ഗാനവും തിരിമാലിയിലുണ്ട്. എഡിറ്റിങ് - വി.സാജൻ . ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ . എക്സി പ്രൊഡ്യൂസർ നിഷാദ് . പി.ആർ.ഒ. വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്.

No comments: