കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും : വിശാഖ് സുബ്രമണ്യം.
" ഹൃദയം " തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ തീയേറ്ററുകൾ അടുച്ചുപൂട്ടലിലേക്ക് പോകുന്നത് കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ഇങ്ങനെ ഒരു പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്നും ഇതിന്റെ നഷ്ടം വളരെ ഭീകരമാണ് എന്നുമാണ് വിശാഖ് സുബ്രമണ്യം പറയുന്നത്.

No comments: