ഒരു റഷീദ് പറമ്പിൽ സിനിമയാണ് " ഭഗവാൻ ദാസൻ്റെ രാമരാജ്യം " .
റെയ്സൺ കല്ലടയിൽ അവതരിപ്പിക്കുന്ന റോബിൻ റീൽസ് പ്രൊഡക്ഷൻസ് ചിത്രമാണിത്.
കഥ ,തിരക്കഥ ,സംഭാഷണം ഫെബിൻ സിദ്ധാർത്ഥും, ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂരും ,ചിത്രസംയോജനം കെ.ആർ. മിഥുനും ,ഗാനരചന ജിജോയ് ജോർജ്ജ് ,ഗണേഷ് മലയത്ത് എന്നിവരും ,സംഗീതം വിഷ്ണു ശിവശങ്കറും ,
ശബ്ദരൂപകൽപ്പന ധനുഷ് നയനാരും ,സഹ സംവിധാനം വിശാൽ വിശ്വനാഥനും, നിർമ്മാണ നിയന്ത്രണം രാജീവ് പിള്ളത്തും ,വി.എഫ് .എക്സ് റീൻ മോസ്റ്റ് സ്റ്റുഡിയോയും, പരസ്യകല ബൈജു ബാലകൃഷ്ണനും ,ഡിജിറ്റൽ മാർക്കറ്റിംഗ് ആഷിഫ് അലിയും നിർവ്വഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.
സലിം പി. ചാക്കോ .
cpk desk .

No comments: