മരക്കാർ : അറബികടലിൻ്റെ സിംഹത്തെ സ്വീകരിച്ച കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച്
ഫേസ്ബുക്ക് ലൈവിലായിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.
നാടിനെ സ്നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയമെന്ന് മോഹന്‍ലാല്‍
പൈറസിയുംസിനിമയെക്കുറിച്ചുള്ള മോശം പ്രചരണങ്ങളും ശരിയല്ല.
ഹൃദയത്തിലെ രണ്ടാമത്തെ ഗാനം, ലിറിക്കൽ വീഡിയോ നാളെ എത്തും.പൈറേറ്റഡ് കോപ്പികള്‍ പ്രചരിപ്പിക്കരുത് അത് നിയമവിരുദ്ധമാണെന്നും ഒരുപാട് സ്വപ്‌നങ്ങളെ തകര്‍ക്കുകയാണ് അതിലൂടെ സംഭവിക്കുന്നത്.
സിനിമയ്ക്ക് തുടക്കത്തില്‍ ഒരുപാട് ആവശ്യമില്ലാത്ത പ്രചാരണങ്ങള്‍ നടന്നു ആദ്യം. കാര്‍മേഘമൊക്കെ മാറി സൂര്യന്‍ കത്തിനില്‍ക്കുന്നത് പോലെ മാറും എന്നാണ് പ്രതീക്ഷ.
സിനിമ കാണുന്ന ആര്‍ക്കും കുറ്റങ്ങള്‍ പറയാന്‍ സാധിക്കില്ല. ഒരുപാട് പേരുടെ ജോലിയുടെ ഫലമാണ് സിനിമ. ഇത്തരം പ്രവണതകള്‍ പാടില്ലെന്ന് മോഹന്‍ലാല്‍ വീഡിയോ ലൈവിൽ പറഞ്ഞു.
Subscribe to:
Post Comments
(
Atom
)

No comments: