#ഉടുമ്പ്
സിനിമയെ ഏറ്റെടുത്ത പ്രേക്ഷക ഹൃദയങ്ങൾക്ക് നന്ദി..
ഫിലിം മേക്കിങ്ങിനെ പറ്റി എല്ലാ മീഡിയയും നല്ലരീതിയിൽ റിവ്യൂ രേഖപെടുത്തിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപാടു കഷ്ടപ്പെട്ടും സ്ട്രഗ്ഗിൾ ചെയ്തുമൊക്കെയാണ് സിനിമയിൽ വന്നതും നിലനിന്നതും. അപമാനങ്ങളുടെയും ഒഴിവാക്കപ്പെടലുകളുടെയും നീറുന്ന വേദനയായിരുന്നു മുന്നോട്ടുള്ള ഓരോ ചവിട്ടുപടിയും.
ഇനി ചെയ്യുന്ന എല്ലാപടകളും ഒരു കൈഒപ്പു രേഖപെടുത്താൻ ഞാൻ പരമാവധി ശ്രമിക്കും. മുഴുവൻ സമയവും സിനിമ മാത്രമേ ഉള്ളു മനസിൽ. അത്രമാത്രം സ്നേഹിക്കുന്നുണ്ട് സിനിമയെ ❤
വലിയ താരങ്ങൾ ഉള്ള സിനിമ അല്ല ഉടുമ്പ്. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയുടെ വിജയം.
എല്ലാ കൂട്ടുകാരും സിനിമ കണ്ടു അഭിപ്രായം പറയണം. പ്രോല്‍സാഹിപ്പിക്കണം.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കണ്ണൻ താമരക്കുളം .
( സംവിധായകൻ )
Subscribe to:
Post Comments
(
Atom
)

No comments: