ശേത്വാ മേനോൻ , മണിയൻപിള്ള രാജു " അമ്മ " വൈസ് പ്രസിഡൻ്റുമാർ.
താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽനിന്നും മത്സരിച്ച ആശാ ശരത് തോറ്റു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് വിജയിച്ചത്.
ഏക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരിൽ നിവിൻ പോളി, ഹണി റോസ് , നാസർ ലത്തീഫ് എന്നിവർ പരാജയപ്പെട്ടു.
cpk desk .

No comments: