" വിരുന്ന് " ടീമിൻ്റെ Happy Diwali.
തമിഴിലെ ആക്ഷൻ കിംങ്ങ് അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് "വിരുന്ന്".
പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.
നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തിൻ്റേതാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് അർജുനൻ, അസോ.
പി.ശിവപ്രസാദ്.സുനിതസുനിൽ( പി.ആർ.ഒ) എന്നിവരാണ് അണിയറ പ്രവർത്തകർ.

No comments: