മലയാള സിനിമയുടെ അഭിനയപ്രതിഭയാണ് നെടുമുടി വേണു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ന്ന വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് നെടുമുടി വേണു
അദ്ദേഹത്തിൻ്റെ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു.സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയാണ് നെടുമുടിവേണു.
അദ്ദേഹത്തിൻ്റെ നിര്യാണം മലയാള സിനിമയ്ക്ക്
തിരാനഷ്ടമാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Subscribe to:
Post Comments
(
Atom
)

No comments: