സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയായ്ക്ക് (94) ആദരാഞ്ജലികൾ.
പ്രശസ്ത സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ (94) അന്തരിച്ചു. തമസ്, അങ്കൂർ,ഭൂമിക, സർദാരി ബീഗം, അജൂബ, പർദ്ദേശ്, ഹിപ്പ് ഹിപ്പ് ഹുറൈ,
മലയാള സിനിമയിൽ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത " ഗൗരി "യുടെ സംഗീതം നിർവ്വഹിച്ചത് വൻരാജ് ഭാട്ടിയ ആയിരുന്നു.
അനുശോചനം .
..............................................
സംഗീത ലോകത്തിനും എനിക്കും വ്യക്തിപരമായ നഷ്ടമാണ് വൻരാജ് ഭാട്ടിയയുടെ നിര്യാണത്തിലുടെ ഉണ്ടായിരിക്കുന്നതെന്ന് സംവിധായകൻ കവിയൂർ ശിവപ്രസാദ് പറഞ്ഞു.
എല്ലാ ഭാഷകളിലും വൻരാജിന്റെ സംഗീതം കടന്ന് ചെന്നത് തന്നെ അദ്ദേഹത്തിന്റെ സംഗീതതിന്റെ മാന്ത്രിക സ്പർശം തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞുവെന്നും കവിയൂർ ശിവപ്രസാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

No comments: