ബോളിവുഡ് നടി
അഭിലാഷ പാട്ടീൽ(40) കോവിഡ് ബാധിച്ച്
അന്തരിച്ചു. ഛിഛോരെ, ഗുഡ് ന്യൂസ് തുടങ്ങിയ
സിനിമകളിൽ
അഭിനയിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിതികരിച്ചതിനെത്തുടർന്ന്
ചൊവ്വാഴ്ചയായിരുന്നു അഭിലാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറാഠി സിനിമകളിലും
അഭിലാഷ പാട്ടീൽ
അഭിനയിച്ചിട്ടുണ്ട്.
Subscribe to:
Post Comments
(
Atom
)

No comments: