" ഹജ്ജ് ഹജ്ജ് ഒന്ന് ചെയ്യാൻ " മുസ്ലിം ഭക്തിഗാന വിഡിയോ ആൽബം .
" ഹജ്ജ് ഹജ്ജ് ഒന്ന് ചെയ്യാൻ " മുസ്ലിം ഭക്തിഗാന വിഡിയോ ആൽബത്തിന്റെ ഗാനരചനയും ,സംഗീതവും, സംവിധാനവും നിർവ്വഹിക്കുന്നത് കുരികൾ ബാവ വൈദ്യരാണ്.
ടി.എസ്. ബാബു ഛായാഗ്രഹണവും ,നിഷാം അലി ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്രീഹരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

No comments: