എൻ്റെ സമ്പാദ്യങ്ങളാണ് ഇതു വരെ ഞാൻ ചെയ്ത ഓരോ സിനിമകളും...
അതിലേക്കായി,
വേറിട്ടൊരു രൂപവും ഭാവവും പകർന്ന വ്യത്യസ്തതയുള്ളൊരു കഥാപാത്രമായി ഞാൻ പുതിയൊരു സിനിമയിലൂടെ ഏറെ പ്രതീക്ഷയോടെ നിങ്ങളിലേക്ക് എത്തുകയാണ്...
എന്നത്തേയും പോലെ പ്രാർത്ഥനയോടെ കൂടെയുണ്ടാവണം...
#കുരുതി
കൊല്ലും എന്ന വാക്ക്...
കാക്കും എന്ന പ്രതിജ്ഞ!
#KURUTHI
A vow to kill...
An oath to protect!
Subscribe to:
Post Comments
(
Atom
)

No comments: