" The Priest " Amazing Theatre Experience : Ajai Vasudev .

The Priest Amazing Theatre Experience 
എല്ലാ തരം കുടുംബ  പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ഒരു സിനിമ തന്നെ ആയിരുന്നു പ്രീസ്റ്റ്.രാഹുൽ രാജിന്റെ മ്യൂസിക്‌, DOP അഖിൽ ജോർജ്, എഡിറ്റിംഗ് നിർവഹിച്ച ഷമീർ അങ്ങനെ എല്ലാ വിഭാഗംവും വളരെ മികച്ചതായിരുന്നു.

മമ്മൂക്കയുടെ കണ്ടെത്തലായ നവാഗത സംവിധായാകൻ ജോഫിൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്👏

എല്ലാ അഭിനേതാക്കളും അവരുടെ റോളുകൾ ഗഭീരം ആക്കി 👍

അതെ പോലെ തന്നെ സന്തോഷം തന്ന മറ്റൊരു കാര്യം ഇന്ന് ആദ്യ ഷോ കവിതയിൽ കാണുമ്പോൾ  കുടുംബ പ്രേക്ഷകർ അടക്കം വലിയൊരു വിഭാഗം ജനങ്ങൾ തിയറ്ററിലേക്ക് മടങ്ങി വന്നു എന്നുള്ളതാണ്...
തീർച്ചയായും  എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു സിനിമ തന്നെ ആണ് പ്രീസ്റ്റ്.

ഒരുപാട് നാളുകൾക്കു ശേഷം മമ്മൂകയെ  സ്ക്രീനിൽ കണ്ട സന്തോഷം 
അണിയറ പ്രവർത്തകർക്ക്  ആശംസകൾ
Jofin Tchacko 
The Priest

Ajai Vasudev .

No comments:

Powered by Blogger.