ബാഡ്മിന്റൺ താരം
സൈന നേവാളിന്റെ ജീവിതം പറയുന്ന " സൈന " മാര്‍ച്ച് 26 ന് തിയേറ്ററുകളിൽ എത്തും.
ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ് സെെനയുടെ വേഷം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച കായിക താരത്തിന്റെ യഥാര്‍ത്ഥ കഥയാണ് സെെനയില് അവതരിപ്പിക്കുന്നത് .ഈ ചിത്രം സംവിധാനം ചെയ്യുന്നത്
അമോല്‍ ഗുപ്തയാണ് .
ടി. സീരിസിന്റെ ബാനറിൽ ഭൂഷണ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം പീയുഷ് ഷായും ,എഡിറ്റിംഗ് ദീപാ ഭാട്ടിയായും ,സംഗീതം അമൽ മാലിക്കും നിർവ്വഹിക്കുന്നു.
മാനവ് കൗൾ ഗോപി ചന്ദാ യും ,പരേഷ് റാവൽ ഹർവീർ സിംഗ് നെഹ് വാലായും വേഷമിടുന്നു
സലിം പി. ചാക്കോ .
cpk .
Subscribe to:
Post Comments
(
Atom
)

No comments: