മാരുതി 800 വീണ്ടും ... സേതുവിന്റെ മഹേഷും മാരുതിയും'' .
മണിയൻപിള്ള രാജുവും വി എസ് എല്‍ ഫിലിംഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആസിഫ് അലി ചിത്രമായ " മഹേഷും മാരുതിയും " എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാരുതി 800 വീണ്ടും ഇറങ്ങിയിട്ടുള്ളത്.
സംവിധായകന്‍ സേതു , ആസിഫ് അലിയ്ക്ക് കാര്‍ നല്‍കി ആസിഫ് കാർ ഓടിച്ച് സിനിമയ്ക്ക് തുടക്കമായി.

No comments: