നമ്മുടെ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ..മഹത്തായ ഭാരതീയ അടുക്കള Nee Stream (നീ സ്‌ട്രീം) എന്ന OTT പ്ലാറ്റ്ഫോഫോമിലുടെ ജനുവരി15 ന് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.. എല്ലാവരും നീസ്ട്രീം പ്ലാറ്റ്ഫോമിൽ തന്നെ ഈ സിനിമ കാണണമെന്നും നിയമപരമല്ലാത്ത രീതിയിൽ സിനിമ കണ്ട് സിനിമയെ നശിപ്പിക്കുന്ന രീതികളുടെ ഭാഗം ആകരുതേ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. 140 രൂപ കൊടുത്തു ഒരു ടിക്കറ്റ് എടുത്താൽ മൂന്ന് ഡിവൈസുകളിൽ 5 ദിവസത്തെ വലിഡിറ്റിയോടെ നിങ്ങൾക്ക് ഈ സിനിമ കാണാൻ പറ്റും.
കൂടാതെ വിവിധ സബ്
സ്ക്രൈബിങ് ഓപ്ഷൻസും ഉണ്ട്.
Download the App Now...
Android: https://rb.gy/cmgxtz
iOS: https://rb.gy/afks2e
Roku : https://rb.gy/xu5vuf
Amazon fire stick : https://rb.gy/angt5f
Android TV : https://rb.gy/wwve99
Website : www.neestream.com
# stoppiracy #thegreatindiankitchen #jan15 #neestream
Subscribe to:
Post Comments
(
Atom
)

No comments: