മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമ സംവിധായകൻ സത്യൻ അന്തിക്കാടിന് ജന്മദിനാശംസകൾ.
ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ
സത്യൻ അന്തിക്കാടിന്റെ
മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ് .
1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. " ഞാൻ പ്രകാശനാണ്" അദ്ദേഹം

No comments: