ധനുഷിനെ നായകനാക്കി സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാനേ വരുവേന്‍'.
യുവന് ശങ്കര്‍ രാജ സംഗീതവും ,
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലൈപ്പുലി എസ് .തനുവിന്റെ വി. ക്രിയേഷന്‍സാണ് " നാനേ വരുവേന്‍ " നിര്‍മ്മിക്കുന്നത്.
ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്നു എന്ന നിലയിലും 'നാനേ വരുവേന്‍' വൻ ശ്രദ്ധ നേടുന്നു.
Subscribe to:
Post Comments
(
Atom
)

No comments: