മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധനുഷ് 'കര്‍ണ്ണന്‍' ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിൽ എത്തും.
വാള്‍ പിടിച്ച് ഒരു കുന്നിന്‍ മുകളിലേക്ക് ഓടി കയറുന്ന ധനുഷാണ് പോസ്റ്ററിലുള്ളത് .രജിഷ വിജയനാണ് ചിത്രത്തിലെ നായിക.
രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രവും ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രവും കൂടിയാണ് കര്‍ണ്ണന്‍. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
Subscribe to:
Post Comments
(
Atom
)

No comments: