തെലുങ്ക് ചിത്രം " റെഡ് " ജനുവരി പതിനാലിന് റിലീസ് ചെയ്യും.
നിവേത പെതുരാജ്, മാളവിക ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മണി ശര്‍മ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നു .ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്‌ന്‍ ആക്ഷൻരംഗങ്ങൾ ഒരുക്കുന്നു .

No comments: