മോഹൻലാലിന്റെ " ആറാട്ട് " ആഗസ്റ്റ് 12 ന് റിലീസ് ചെയ്യും.
മോഹൻലാലിന്റെ " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " ആഗസ്റ്റ് 12 ന് തീയേറ്ററുകളിൽ എത്തും. ഉണ്ണികൃഷ്ണൻ ബി. ഈ ചിത്രം സംവിധാനം ചെയ്യുന്നു.
അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളർ , ജയൻ കൃഷ്ണാ ചീഫ് അസോസിയേറ്റ് ഡയറ്കടർ ,ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനർ, ഷാജീ നടുവിൽ കലാസംവിധാനം , ജിതേഷ് പൊയ്യ മേക്കപ്പ് , സ്റ്റെഫി സേവ്യർ കോസ്റ്റുംസ് ,നവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റ് അണിയറശിൽപ്പികൾ .
സലിം പി. ചാക്കോ .

No comments: